Question: 2025 മെയിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ക്രിക്കറ്റ് താരം
A. ജസ്‌പൃഥ് ബംബ്രാഹ്
B. രോഹിത് ശർമ്മ
C. ദിനേശ് കാർത്തിക്
D. മുഹമ്മദ് ഷാമി
Similar Questions
കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ലോകസഭാംഗമായതിന്റെ റെക്കോർഡ് സ്വന്തമായ എംപി ആര്
A. ഇ ടി മുഹമ്മദ് ബഷീർ
B. കെ സി വേണുഗോപാൽ
C. എൻ. കെ പ്രേമചന്ദ്രൻ
D. കൊടിക്കുന്നിൽ സുരേഷ്
ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരു ഏട് 'അരികിൽ രക്തം പൊടിഞ്ഞിരിക്കുന്നു എന്ന് എംപി പോൾ അവതാരികയിൽ പറയുന്നത് വൈക്കം മുഹമ്മദ് ബഷീറിൻറെ ഏത് കൃതിയെ കുറിച്ചാണ് ?